Sunday, January 17, 2010

എന്റെ ആകാശം

ഒരു നാള്‍ ഞാന്‍ ഉണര്ന്നെനീറ്റ് എന്റെ ആകാശത്തേക്ക് നോക്കി .
എന്റെ ആകാശം കാണാനില്ല .
ആകാശം ആരോ മോഷ്ടിച്ചുകൊണ്ട് പോയി .
ആകാശമില്ലാതെ ജീവിക്കാന്‍ വയ്യാത്തത് കൊണ്ട് ഞാന്‍ ആകാശം വാങ്ങാന്‍ പോയി .
അപ്പോള്‍ മനസിലായി ആകാശത്തിനു ഒരേ ഒരു കുത്തക കമ്പനി യേ ഉള്ളു എന്ന് .
അവരുടെ ആകാശങ്ങളെല്ലാം ഒരേ പോലത്തവ.
ഗതി യില്ലാ തത് കൊണ്ട് ഞാന്‍ അത് വാങ്ങി .
അങ്ങനെയാണത്രേ എല്ലാവരുടെയും ആകാശം ഒന്നായി തിര്ന്നതും .
അങ്ങനെയാണത്രേ ' ഏക ധ്രുവ ലോകം ' സംജാത മായതും .

3 comments:

  1. actually many didn't got what i wanted to say ...
    here sky means all those things which our mind and imagination cherish to make our life's aim's and values....

    jazakallah kair for ur appreciation

    ReplyDelete
  2. കവിതയുടെ അര്‍ത്ഥം കവി തന്നെ വിശദീകരിക്കുന്നത് കവിയുടെയും കവിതയുടെയും അല്ലെങ്കില്‍ ഇതില്‍ ഏതെങ്കിലും ഒന്നിന്റെ പരാജയമായി ഞാന്‍ കണക്കാക്കുന്നു!

    ReplyDelete