Friday, June 4, 2010

മാവോവാദി ജനിക്കുന്നത്

വിപ്ളവം തോക്കിന്‍ കുഴലി-
ലൂടെയെന്ന് മാവോ

ഇറ്ക്കിവിട്ട ഭൂമിയില്‍നിന്ന്
ഇരവിലെപ്പശിയില്‍
ഉതിര്‍ന്ന് വീണ കണ്ണീരില്‍
കയ്യില്‍പിടിക്കാന്‍ തന്ന
തോക്കില്‍ മാവോയുണ്ടോ
എന്നെനിക്കറിയില്ലെങ്കിലും
ശീതീകരിച്ച മുറികളിലെ
പിണ - റായികള്‍ ക്കറിയാത്ത
നിര്‍ബന്ധിതാവസ്ഥയുണ്ട്

1 comment:

  1. സി.ആറ്. നീലകണ്ഠനെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചെഴുതിയത്....

    ReplyDelete