Showing posts with label philosophy. Show all posts
Showing posts with label philosophy. Show all posts

Tuesday, February 2, 2010

Shellfish

Grow an unbreakable shell.
Shrink into that shell.
There u can see none but u......
Do you know How?
Your book, your syllabus ,
Your knowledge, your colleges,
make u both a shellfish and a selfish.

Sunday, January 17, 2010

എന്റെ ആകാശം

ഒരു നാള്‍ ഞാന്‍ ഉണര്ന്നെനീറ്റ് എന്റെ ആകാശത്തേക്ക് നോക്കി .
എന്റെ ആകാശം കാണാനില്ല .
ആകാശം ആരോ മോഷ്ടിച്ചുകൊണ്ട് പോയി .
ആകാശമില്ലാതെ ജീവിക്കാന്‍ വയ്യാത്തത് കൊണ്ട് ഞാന്‍ ആകാശം വാങ്ങാന്‍ പോയി .
അപ്പോള്‍ മനസിലായി ആകാശത്തിനു ഒരേ ഒരു കുത്തക കമ്പനി യേ ഉള്ളു എന്ന് .
അവരുടെ ആകാശങ്ങളെല്ലാം ഒരേ പോലത്തവ.
ഗതി യില്ലാ തത് കൊണ്ട് ഞാന്‍ അത് വാങ്ങി .
അങ്ങനെയാണത്രേ എല്ലാവരുടെയും ആകാശം ഒന്നായി തിര്ന്നതും .
അങ്ങനെയാണത്രേ ' ഏക ധ്രുവ ലോകം ' സംജാത മായതും .