എന്റെ ചിന്തകള്‍ സമുദ്രമായിരുന്നു
അതില്‍ കടല്‍ക്കാക്കയും പരുന്തുമുണ്ടായിരുന്നു
അതില്‍ മീനും കടല്‍ക്കുതിരയും
കടലാമയും തിമിങ്ങലങ്ങളുംഉണ്ടായിരുന്നു
മുത്തും ചിപ്പിയും ഉണ്ടായിരുന്നു .
അന്നാണ് എന്റെ വീട്ടില്‍ ടി വി എത്തിയത്
പിറ്റേന്ന് കടല്‍ മുഴുവന്‍ വറ്റിപ്പോയി ..
എല്ലാം നശിച്ചു ...
Wednesday, March 17, 2010
Subscribe to:
Posts (Atom)
