Sunday, January 31, 2010

Butterfly

We four were coming in the rain. We saw a dying butterfly on the pavement.. We went. That butterfly also had beautiful wings, eyes and may be family and children-with dreams on their wings.
     This rainy weather .......Blowing wind............ terminated everything. Nobody cried.
 "I need you alive.Come with fluttering wings" .Butterfly said "My life was short but sweet , and any way all has to go from this cradle, you cannot live long , accept death , the reality , life has been provided with time and bounds, go home , we will meet near our creator in the hereafter".Butterfly closed its eyes forever. I was weeping like a child. Next day I could not find it there.

Saturday, January 30, 2010

Candle

Candle was giving light. Files came and asked "Where from did you get this much great beauty".
       Candle told " I am dying and burning to give light to others ". Flies told " We also want to get that".
       Flies went closer they got burnt and flew away to the darkness. They never came back to the candle nor to the wold of light.
       When the candle got finished there was none to burn and give light. So the empire of darkness started creeping in.
      Somebody told that the empire is in the west and spreading to east called "materialism"

Sunday, January 17, 2010

എന്റെ ആകാശം

ഒരു നാള്‍ ഞാന്‍ ഉണര്ന്നെനീറ്റ് എന്റെ ആകാശത്തേക്ക് നോക്കി .
എന്റെ ആകാശം കാണാനില്ല .
ആകാശം ആരോ മോഷ്ടിച്ചുകൊണ്ട് പോയി .
ആകാശമില്ലാതെ ജീവിക്കാന്‍ വയ്യാത്തത് കൊണ്ട് ഞാന്‍ ആകാശം വാങ്ങാന്‍ പോയി .
അപ്പോള്‍ മനസിലായി ആകാശത്തിനു ഒരേ ഒരു കുത്തക കമ്പനി യേ ഉള്ളു എന്ന് .
അവരുടെ ആകാശങ്ങളെല്ലാം ഒരേ പോലത്തവ.
ഗതി യില്ലാ തത് കൊണ്ട് ഞാന്‍ അത് വാങ്ങി .
അങ്ങനെയാണത്രേ എല്ലാവരുടെയും ആകാശം ഒന്നായി തിര്ന്നതും .
അങ്ങനെയാണത്രേ ' ഏക ധ്രുവ ലോകം ' സംജാത മായതും .

Tuesday, January 12, 2010

ജീവിക്കാന്‍ ശ്രമിക്കുന്നവരോട്

അതിനു നിങ്ങള്‍ക്ക് സാധ്യമല്ല . ഓരോരോ വീര്‍പ്പും നിങ്ങളെ മരണവുമായി അടുപ്പിച്ചു കൊണ്ടിരിക്കുന്നു . ഓരോ നിമിഷവും തിരിച്ചുപിടിക്കാന്‍ കഴിയാതെ നിങ്ങളുടെ ജീവിതത്തില്‍ നിന്ന് മരിക്കുന്നു. നിങ്ങള്‍ ഇത് വായിക്കാനെടുത്ത മുപ്പതു സെക്കന്റ്‌ നിങ്ങളുടെ ജീവിതത്തില്‍ നിന്ന് നഷ്ടപ്പെട്ടു . ഇനി ബാക്കിയില്‍ നിങ്ങള്‍ ജീവിക്കാന്‍ ശ്രമിക്കുക .