Wednesday, August 6, 2014

നിരൂപഹയൻ (ഉത്തരാധുനികം)

കാലം കുലം ?
പക്ഷം ?
പ്രതിപക്ഷം ?
രാസത്വരകം ?

ശരങ്ങൾ
മുദ്രയില്ലാ വാക്യങ്ങൾ
ഞരങ്ങൽ

അവർ
മഷിയില്ലാ പേനകളെ
പ്രസവിച്ചത്രേ

1 comment:

  1. ഉത്തരോത്തരോത്തുരാധുനികം

    ReplyDelete