Sunday, September 7, 2014

ഓണം

ഓണം
നല്ല തെല്ലാം  ചവിട്ടിത്താഴ്ത്തപ്പെട്ട ഓർമ്മ
വാമനന്മാർ കെഞ്ചി കിട്ടിയ ചെങ്കോൽ
കടിച്ചു പറിച്ചു

അന്ന് വാമനനു അബദ്ധം പറ്റി
നിന്റെ ഓർമ ശേഷിപ്പിച്ചു

ഇന്നു വാമനൻ
നെഞ്ചിലും ചരിത്രത്തിലും
കഠാരയമിഴ്ത്തി
എല്ലാവർഷവും നിന്നിൽ
തീപ്പ്ന്തം വയ്ക്കുന്നു

                 -- സുധ്‌Iർ

1 comment:

  1. തോല്‍വിയുടെ ആഘോഷം!
    എന്നും തോല്‍ക്കുന്നവര്‍ക്ക് അങ്ങനെയും ആഘോഷം

    ReplyDelete