Wednesday, March 3, 2010

ബ്ലോഗില്ലാത്തവന്റെ ദുഖം

എഴുതുവാനൊന്നുമില്ല;
കാലിയായ മനസ്സ് ;
കാലിയായ ജീവിതം ;
എങ്കിലും ബ്ലോഗണ്ടെ?
എല്ലാവര്‍ക്കും ബ്ലോഗുണ്ട് .....
അനുയായികളും പ്രതികാരികളും...
കമന്റികളും കമന്ടന്മാരുമുണ്ട്;
വലിയ ഹിറ്റ്‌ കൌണ്ടരും
മെനുവും കഥയും കവിതയുമുണ്ട്
ഒന്നാം ക്ലാസ്സിലെ മിനിമോള്‍
പോലും ബ്ലോഗ്ഗിനിയായി ....
എന്നാലും ആദ്യാക്ഷരി....
ഞാനും വായിക്കും
ഞാനും ഒരു ബ്ലോഗ്ഗെരാകും
ഒരു കാലി ബ്ലോഗ്ഗര്‍

6 comments:

  1. ക'മണ്ടന്മാരും' ക'മണ്ടികളും' - അത് കലക്കി.

    ReplyDelete
  2. സുധീറേ ഇതെന്തിന്റെ കേടാ

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. ഒരുനാള്‍ ഞാനും ചേട്ടനെ പൊലേ വളരും വലുതാകും...........:)

    ReplyDelete
  5. വട്ടായോ മോനേ ദിനേശാ...അല്ല സുധീറേ.......

    ReplyDelete