മൂന്നു വര്ഷം മുന്പ്
പരുന്തുകള്‍ വീണുചത്തു;
ഇന്നു മനുഷ്യര്‍ ഉരുകിയൊലിക്കുന്നു;
മനുഷ്യമനസ്സുപോലെ വരണ്ട് ഭൂമി;
ഇലകള്‍ ജീവന്‍ നഷ്ടപ്പെട്ട് മറിഞ്ഞ് വീഴുന്നു;
കരയിലും കടലിലും സംഹാരം
താണ്ടവമാടുന്നു മനുഷ്യകരങ്ങളാല്‍;
സൂര്യനെങ്ങനെ കോപിക്കാതിരിക്കും
Subscribe to:
Post Comments (Atom)
സുധീര്‍,ഇനിയും എഴുതൂ,എഴുതിയെഴുതി ഒന്ന് ഉഷാറാകാനുണ്ട്!
ReplyDeleteശരിയാ ഞാന്‍ ഒരു തുടക്കക്കാരനായതിനാല്‍
ReplyDeleteബാല്യാരിഷ്ടതകള്‍ക്കു സാധ്യത കൂടുതലാ...
ഹ ഹ ഹ ഹ..........
ReplyDeleteഇഷ്ടായി...............